Actress gave statement to Womens Commission about PC George's Statements.
പി.സി ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ ആക്രമിക്കപ്പെട്ട നടി. അദ്ദേഹം നടത്തുന്ന പ്രസ്താവനകളില്‍ ദുഃഖവും അമര്‍ഷവുമുണ്ട്. നിരന്തരം അപകീര്‍ത്തികരമായ പ്രസ്താവനകള്‍ തുടരുന്നത് ഏറെ വേദനിപ്പിക്കുന്നു. ഒരു ജനപ്രതിനിധിയില്‍ നിന്നും ഇത്തരം പരാമര്‍ശങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും നടി വനിതാ കമ്മീഷന് നല്‍കിയ മൊഴി നല്‍കി.